ജനങ്ങൾ പലവട്ടം ഈ വിഷയം അധികാരികളുടെ മുന്നിൽ എത്തിച്ചിട്ടും ജനകീയ പരാതി കൊടുത്തിട്ടും കണ്ണ് തുറക്കാത്ത അതികാരികളെ പുതിയതെരുവിലെ കച്ചവടക്കാർകറ്റപ്പെടുത്തി
പുതിയതെരുവിൽ വ്യാപാരി സമിതി പ്രവർത്തകരും വ്യാപാരിരികളും ചെയ്തത് മാതൃകയാക്കി കണ്ണൂർ ജില്ലയിലെ മുുഴുവ സിഗ്നൽ ഇല്ലാത്ത എല്ലാ ഡിവൈഡറുകളിലും താല്കാലിക സിഗ് നൽ സംവിദാനം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം മുന്നോട്ട് വരണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു
0 Comments